ഷഹബാസിന്റെ കൊലപാതകം; ‘പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍, പരമാവധി ശിഷ നല്‍കണം’; പിതാവ് ഇക്ബാല്‍
കോഴിക്കോട്: പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിന്റെ അച്ഛന്‍ ഇക്ബാല്‍. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണ്. ...