കുടവയറുള്ളവര്‍ സൂക്ഷിയ്ക്കുക! കോവിഡ് മുക്തി എളുപ്പമല്ല, അപകടസാധ്യത കൂടുതല്‍
രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോള്‍ ആരോഗ്യം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ജീവിതശൈലി രോഗങ്ങള്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, അമിത വണ്ണമുള്ളവരില്‍ ...