ദിവസം ഒരു ഈന്തപ്പഴം മാത്രം ഭക്ഷണം: സഹോദരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍, അമ്മ അവശനിലയില്‍
ഗോവ: ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് വ്രതമനുഷ്ടിച്ച സഹോദരങ്ങള്‍ വീട്ടില്‍ മരിച്ചനിലയില്‍. ഗോവയിലെ മര്‍ഗാവിലാണ് സംഭവം. 27, 29 വയസുള്ള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. ...