സ്വപ്നത്തിന് പിന്നില്‍ പ്രായം തോറ്റു: 77ാം വയസ്സില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിയായി അമ്മിണിയമ്മ
കോട്ടയം: സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായം ഒരിയ്ക്കലും തടസ്സമല്ല. 77ാം വയസ്സിലും തന്റെ സ്വപ്നമായ ഫാഷന്‍ ഡിസൈനര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് അമ്മിണിയമ്മ യുവതലയമുറയ്ക്ക് പ്രചോദനം പകരുകയാണ്. കോട്ടയം ...