വീടിനുള്ളില്‍ വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍!
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍. ഫാഷന്‍ ഡിസൈനറായ മാല ലഖാനി (53)യേയും വീട്ടുജോലിക്കാരന് ബഹാദൂറി(50)നെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ ...