ഇപ്പോഴത്തെ ഫാഷന്‍; ‘പുല്ലിന്റെ കറയുള്ള’ ജീന്‍സ്, ആഡംബര ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിച്ച വസ്ത്രത്തിന്റെ വില 88,290 രൂപ
ജീന്‍സിലെ പച്ച കളര്‍ കണ്ടിട്ട് കറപിടിച്ചതാണെന്ന് വിചാരിക്കേണ്ട, ഇതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇടയ്ക്കിടെ ഫാഷന്‍ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗൂച്ചി അവതരിപ്പിച്ച ഏറ്റവും പുതിയ ...