ഫോണ്‍ ചാര്‍ജ് ചെയ്യാം, 10 പേര്‍ക്ക് വരെ വിശ്രമിക്കാം, ഒപ്പം എസിയും; കര്‍ഷകര്‍ക്കായി മോഡിഫൈ ചെയ്ത ട്രാക്ടറുകളും, രണ്ടും കല്‍പ്പിച്ച് കര്‍ഷകരും
ന്യൂഡല്‍ഹി: ഡല്‍ഹിയെ വിറപ്പിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്നേറുകയാണ് രാജ്യത്തെ കര്‍ഷകര്‍. പ്രതിഷേധങ്ങളെ മാനിക്കാതെ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെയാണ് കര്‍ഷകരുടെ പോരാട്ടം. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കര്‍ഷകര്‍ക്കായി ഒരുക്കിയിരിക്കുന്ന ...