യുപി ഇലക്ഷൻ കഴിഞ്ഞു വീണ്ടും വാക്ക് മാറ്റണം,നിരീക്ഷകരുടെയും ഭക്തരുടെയും മിത്രങ്ങളുടെയും മാനം രക്ഷിക്കണം; ജനാധിപത്യവിരുദ്ധ നിയമങ്ങളെ ന്യായീകരിച്ചവരെ പരിഹസിച്ച് സോഷ്യൽമീഡിയ
തൃശ്ശൂർ: കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതോടെ വെട്ടിലായത് നിയമങ്ങളെ ഇത്രനാളും ന്യായീകരിച്ചിരുന്ന നിരീക്ഷകരും സംഘപരിവാറുമാണ്. വലതുപക്ഷ നിരീക്ഷകർ ചാനലുകളിലും ...