Tag: farmers protest

Chandra sekhar azad| india neews

ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം; ചന്ദ്രശേഖർ ആസാദ് സിംഘുവിലെത്തി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എത്തി. പ്രക്ഷോഭ കേന്ദ്രമായ സിംഘുവിലേക്കാണ് ആസാദ് ...

ldf, farmers protest | bignewslive

“കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം”; എല്ലാ വാര്‍ഡുകളിലും ഇന്ന് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ കൃഷിക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് എല്ലാ വാര്‍ഡുകളിലും പന്തം കൊളുത്തി ...

major ravi | Kerala news

എല്ലാവർക്കും അറിയാം; കർഷക സമരത്തിൽ രാഷ്ട്രീയ അജണ്ടയുണ്ട്: ആരോപണങ്ങളുമായി മേജർ രവി

കൊച്ചി: ഡൽഹിയിലേക്ക് കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സംവിധായകൻ മേജർ രവി. കർഷക സമരത്തിൽ രാഷ്ട്രീയ അജണ്ടയുണ്ട്. അത് എല്ലാവർക്കും അറിയാവുന്നതാണെന്നും ...

prashanth bhooshan | bignewslive

‘മോഡിയെക്കൊണ്ട് പറ്റും!’, കൃഷിയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റു, കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും; രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇന്ത്യയിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് ട്വീറ്റുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. 'മോഡിയെക്കൊണ്ട് എല്ലാം സാധ്യമാണെ'ന്ന് ...

ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ അനാവശ്യ പ്രസ്താവന; കർഷക സമരത്തെ പിന്തുണച്ച കാനഡയെ തിരുത്തി ഇന്ത്യ

ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ അനാവശ്യ പ്രസ്താവന; കർഷക സമരത്തെ പിന്തുണച്ച കാനഡയെ തിരുത്തി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്രസർക്കാരിനോട് തിരിത്തൽ ആവശ്യപ്പെടുകയും ചെയ്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് ഇന്ത്യ. വിഷയത്തിൽ വ്യക്തമായ ...

prasanth bhooshan, modi, laser show | bignewslive

‘ഇന്ത്യ കത്തുമ്പോള്‍ മോഡി വീണവായിക്കുന്നു’ കാര്‍ഷിക പ്രതിഷേധം ഉയരുമ്പോഴും ലേസര്‍ ഷോ കണ്ട് താളം പിടിച്ചു നില്‍ക്കുന്ന മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ദിനംപ്രതി ശക്തി പ്രാപിക്കുന്നതിനിടെ പരിഹാര ഇടപെടല്‍ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രതിഷേധം കത്തുമ്പോഴും ലേസര്‍ ...

Kamal Haasan | Bignewslive

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍; സമരം ചെയ്യുന്ന കര്‍ഷകരെ ഇനിയും അവഗണിക്കരുതെന്ന് അപേക്ഷ

ചെന്നൈ: എതിര്‍പ്പുകളെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. സമരം ചെയ്യുന്ന ...

hareesh peradi | big news live

‘എല്ലാ സിനിമാ ലൊക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്, ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ’; കര്‍ഷക സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി

തൃശ്ശൂര്‍: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. ...

Santhosh Pandit | Kerala news

ഇത് ഇടനിലക്കാരുടെ നാടകം; കർഷക സമരത്തിൽ പങ്കെടുക്കുന്നവരുടെ കൈയ്യിൽ 1 ലക്ഷത്തിന്റെ മൊബൈലും, 50 ലക്ഷത്തിന്റെ ആഡംബര കാറും മണിമാളികയിലും; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകരുടെ സമരത്തെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സമരം ചെയ്യുന്നവർ യഥാർത്ഥ കർഷകരല്ലെന്നും സമരത്തിൽ ...

Farmers' Protest | Bignewslive

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹിയില്‍ എത്തിയ 55കാരന്‍ കാറിന് തീപിടിച്ച് മരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയിലെത്തിയ 55കാരന്‍ കാറിന് തീപിടിച്ച് മരിച്ചു. ജനക് രാജ് എന്നയാളാണ് കാറിനുള്ളില്‍ വെന്തുമരിച്ചത്. ഡല്‍ഹി ...

Page 15 of 16 1 14 15 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.