Tag: farmers protest

sonia gandhi | bignewslive

സോണിയാ ഗാന്ധിക്ക് ഇന്ന് 74ാം പിറന്നാള്‍, കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ഒരു ആഘോഷങ്ങളും നടത്തരുതെന്ന് നിര്‍ദേശം, കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കേണ്ട സമയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 74ാം പിറന്നാള്‍. എന്നാല്‍ ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് സോണിയ ഗാന്ധിയുടെ തീരുമാനം. കാര്‍ഷക പ്രക്ഷോഭങ്ങള്‍, കൊവിഡ്-19 സാഹചര്യം ...

kunal kamra | bignewslive

പ്രക്ഷോഭത്തിന് മുന്നില്‍ മലര്‍ന്നുകിടന്ന് യോഗ ചെയ്യുന്ന മോഡി; കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് കുനാല്‍ കമ്ര , രൂക്ഷപരിഹാസം

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കര്‍ഷക ...

mb rajesh | bignewslive

കൃഷിക്കാരെ നന്നാക്കാനല്ല, അംബാനി-അദാനിമാരുടെ ലാഭം പെരുപ്പിക്കലാണ് ലക്ഷ്യം; മോഡി വാഴ്ചയിലെ കോര്‍പ്പറേറ്റ് സേവയുടെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് എംബി രാജേഷ്

ന്യൂഡല്‍ഹി: വയലുകള്‍ കൊളുത്തിയ കര്‍ഷക രോഷത്തിന്റെ തീ ആളിക്കത്തുകയാണെന്നും ഇന്നത്തെ ഭാരത് ബന്ദോടെ പ്രതിഷേധം രാജ്യം മുഴുവന്‍ പടര്‍ന്നിരിക്കുകയാണെന്നും സിപിഐഎം നേതാവ് എംബി രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

Kangana Ranaut | india news

ബോട്ടിൽ മഴുവെടുത്ത് വെട്ടുന്നത് പോലെ; കർഷക സമരത്തെ പരിഹസിച്ച് കങ്കണ റണൗത്ത് വീണ്ടും

മുംബൈ: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പരിഹസിച്ച് വീണ്ടും ബോളിവുഡ് താരം കങ്കണ റണൗത്ത്. രാജ്യവ്യാപകമായി കർഷകർ ഭാരത ബന്ദ് നടത്തുന്നതിനിടെയാണ് കങ്കണയുടെ ...

Kejriwal| india news

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു; ഡൽഹി മുഖ്യമന്ത്രി കെജരിവാൾ വീട്ടുതടങ്കലിലെന്ന് ആംആദ്മി; നിഷേധിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സിംഘു അതിർത്തിയിൽ സമരം തുടരുന്ന കർഷകരെ സന്ദർശിച്ച കെജരിവാളിനെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്നാണ് ...

sonam kapur | bignewslive

കര്‍ഷകര്‍ മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍; കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം സോനം കപൂറും

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ രംഗത്ത്. പ്രിയങ്ക ചോപ്രയ്ക്കും ഋതേഷ് ദേശ്മുഖിനും പിന്നാലെ സോനം കപൂറും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ ...

farmers protest | bignewslive

ഡിസംബര്‍ എട്ടിന് രാജ്യം നിശ്ചലമാകും; കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും

ന്യൂഡല്‍ഹി: ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായി കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്പോര്‍ട്ട് സംഘടനകളും രംഗത്തെത്തി. ഡല്‍ഹി ചരക്ക് ഗതാഗത ...

farmers protest | bignewslive

‘യെസ്’ അല്ലെങ്കില്‍ ‘നൊ’; വേണ്ടത് ഒറ്റ ഉത്തരം മാത്രം, നിശബ്ദപ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍, മറുപടിയില്ലാതെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും കര്‍ഷക സമരവും കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. 'യെസ്', 'നോ' പ്ലക്കാര്‍ഡും ഭക്ഷണവുമായാണ് കേന്ദ്രസര്‍ക്കാരുമായി ശനിയാഴ്ച നടന്ന അഞ്ചാംവട്ട ചര്‍ച്ചയ്ക്കായി കര്‍ഷകര്‍ എത്തിയത് . ...

Zee news | Bignewslive

ഭാരത് ബന്ദ് ജനങ്ങളുടെ വീക്കെന്‍ഡ് നശിപ്പിക്കും, കര്‍ഷകരുടെ സമരം കൊവിഡ് പരത്തും; വിദ്വേഷ പരാമര്‍ശവുമായി സീ ന്യൂസ്, വീഡിയോ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി സീ ന്യൂസ്. വരുന്ന ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ജനങ്ങളുടെ വീക്കെന്‍ഡ് ...

hareesh peradi | big news live

‘ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല, ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം’; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കാര്‍ത്തിയെ പിന്തുണച്ച് ഹരീഷ് പേരടി

തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് രംഗത്ത് എത്തിയ നടന്‍ കാര്‍ത്തിയെ പിന്തുണച്ച് ഹരീഷ് പേരടി. അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ...

Page 13 of 16 1 12 13 14 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.