ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റിനെ പ്രതിരോധിക്കാന്‍ കര്‍ഷക റാലിയുമായി യുഡിഎഫ്
തിരുവനന്തപുരം; ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റിന് ബദലായി കര്‍ഷക റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തെ പ്രതിരോധിക്കാനാണ് യുഡിഎഫ് ...