വാക്കു പാലിച്ച് രാഹുല്‍…! രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി
ജയ്പുര്‍: രാജസ്ഥാനിലും വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളി. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. കടം ...