ജനാധിപത്യത്തില്‍ ജനവികാരമാണ് പ്രധാനം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത നിയമം നടപ്പാക്കാനാകില്ല; അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനവികാരമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. എത്ര നല്ല നിയമമാണെങ്കിലും ജനങ്ങള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാരിനത് നടപ്പാക്കാന്‍ സാധിക്കുകയില്ലെന്നും അതാണ് കര്‍ഷകസമരം ...