കോവിഡ് കാലത്തെ അതിജീവനമാതൃക! കപ്പ കൃഷിയുടെ ആദ്യ വിളവ് നാട്ടുകാര്‍ക്ക്: കണ്ടെയ്ന്മെന്റ് സോണില്‍ സൗജന്യമായി വിതരണം ചെയ്ത് കൊടുങ്ങല്ലൂര്‍ സ്വദേശി
എറിയാട്: ലോക്ക്ഡൗണായതോടെ വിളവെടുത്ത കപ്പ മുഴുവന്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്ത് കൊടുങ്ങല്ലൂര്‍ സ്വദേശി. കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ കര്‍ഷകനായ സുരേഷാണ് അതിജീവനകാലത്തെ മഹാമാതൃകയാവുന്നത്. ആറുമാസത്തെ അധ്വാനഫലമായ ഒരേക്കറിലെ ...