കർഷക സമരം; ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ
ഡൽഹി: വ്യാഴാഴ്ച്ച മുതൽ കർഷകർ പാർലമെന്റിന് മുന്നിൽ ഉപരോധ സമരത്തിന് തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. പ്രതിഷേധത്തിന്റെ പാത ...