സമരഭൂമിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് കേന്ദ്രത്തിന്റെ പ്രതികാരം
ന്യൂഡല്‍ഹി: തലസ്ഥാനത്ത് സമരം കടുക്കുമ്പോള്‍ കടുത്ത പ്രതിരോധ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി. കര്‍ഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ...