കാര്‍ഷിക നിയമത്തില്‍ കടുത്ത പ്രതിഷേധം; ബിജെപി ജനറല്‍ സെക്രട്ടറി രാജിവെച്ചു, പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുകയാണെന്ന് മല്‍വിന്ദര്‍ സിംഗ്
അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് കാംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം ഉപേക്ഷിക്കുകയാണെന്ന് ...