‘പുതിയ കാര്‍ഷിക നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല, കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാര്‍’; നിലപാട് വ്യക്തമാക്കി മന്ത്രി വിഎസ് സുനില്‍ കുമാര്‍, ഈ ആഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ ...