ഹരിയാനയില്‍ മലയാളി കുടുംബം മരിച്ചനിലയില്‍; മരിച്ചത് മൂന്ന് സഹോദരിമാരും സഹോദരനും; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം;ദുരൂഹത
ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ...