‘തങ്കമേ ഉന്ന താന്‍ തേടി വന്തനാനേ’ ഗാനം നയന്‍താരയ്ക്ക് വേണ്ടി എഴുതിയത്; മനസ് തുറന്ന് വിഘ്നേഷ് ശിവന്, വിവാഹം എന്നാണെന്ന ചോദ്യത്തിനും മറുപടി
ആരാധകരുടെ പ്രിയജോഡികളാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും. ഇരുവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്നേഷ് ശിവന് പങ്കുവെയ്ക്കുന്ന ഇരുവരുടെ ചിത്രങ്ങളും സൈബറിടത്ത് ...