ദളപതി രജനികാന്തിന്റേയും തല അജിത്തിന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം, 2 പേര്‍ക്ക് കുത്തേറ്റു
ചെന്നൈ: തമിഴ് സൂപ്പര്‍ താരങ്ങളായ ദളപതി രജനികാന്തിന്റേയും തല അജിത്തിന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. 2 പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ...