മന്ത്രിയുമായി നേരത്തെ അടുപ്പം, ചോറൂണ് മുന്‍കൂട്ടി നിശ്ചയിച്ചതെന്ന് കുഞ്ഞിന്റെ അച്ഛന്; പ്രശ്നങ്ങളൊന്നും നോക്കിയില്ലെന്ന് അമ്മയും
മലപ്പുറം: മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ വിവാദങ്ങളും മറ്റും പുറത്ത് അരങ്ങേറുമ്പോള്‍ കുഞ്ഞിന് കൂളായി ചോറുകൊടുക്കുന്ന മന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ...