ഭര്‍ത്താവ് വിദേശത്ത്; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, മരണത്തില്‍ സംശയമുണ്ടെന്ന് യുവതിയുടെ കുടുംബം
പാപ്പിനിശ്ശേരി: മാട്ടൂല്‍ സ്വദേശിയായ യുവതി കരിക്കന്‍കളത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം പിപി ഷിജില (27)യാണ് മരിച്ചത്. ഇന്നലെ ...





