പെരുമ്പാവൂരില്‍ അച്ഛനും അമ്മയും മക്കളും തൂങ്ങിമരിച്ച നിലയില്‍!
കൊച്ചി: പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ ചേലാമറ്റത്താണ് സംഭവം. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബമാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. പാറപ്പുറത്ത് ...