പുതുവര്‍ഷത്തില്‍ കല്പനാദേവിയ്ക്ക് പുതുജീവിതം! കോവിഡില്‍ പട്ടിണിയായി, വീടുവിട്ടിറങ്ങി; നഷ്ടപ്പെട്ടെന്ന് കരുതിയ കുടുംബത്തെ കണ്ടെത്തി നല്കി പിങ്ക് പോലീസ്
കാസര്‍കോട്: പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഇനിയൊരിക്കലും കാണാന്‍ ആകില്ലെന്ന് കരുതിയിരുന്ന കുടുംബത്തെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ബീഹാര്‍ സ്വദേശിനിയായ കല്പനദേവി. അവരെ കുടുംബത്തിലേക്ക് തിരിച്ചെത്തിച്ച ആത്മസംതൃപ്തിയാണ് ...