‘അന്ന് 2 വയസ്, ഇന്ന് ഈ നിലയിൽ എത്താൻ എന്നെ സഹായിച്ച അച്ഛനും അമ്മയും’ ഓർമ ചിത്രവുമായി ഹാരിസ് ജയരാജ്
തെന്നിന്ത്യയിൽ വൻ ആരാധക സമ്പത്തുള്ള സംഗീത സംവിധായകൻ ആണ് ഹാരിസ് ജയരാജ്. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം അദ്ദേഹം ...