വിടപറഞ്ഞിട്ട് ഒരുവർഷം; രാഹുലിന് ഇഷ്ടപ്പെട്ട പാലും ബിസ്കറ്റും ലെയ്സും ജൂസുമായി കുടുംബം, അടക്കം ചെയ്ത മണ്ണിൽ അരളി പൂക്കൾ അർപ്പിച്ച് കണ്ണീരഞ്ജലി
കൊല്ലം: വിടപറഞ്ഞ് ഒരു വർഷം പിന്നിടുന്ന വേളയിൽ രാഹുലിന് പ്രിയപ്പെട്ട പാലും ബിസ്കറ്റും ലെയ്സും ജ്യൂസുമായി അവനെ അടക്കം ചെയ്ത മണ്ണിലെത്തി കുടുംബം. പോയവർഷം കാലംതെറ്റിവന്ന മഴക്കാലത്ത് ...