‘തൊടരുത്, ചുംബിക്കരുത്’ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍
ജയ്പുര്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനം. രാജസ്ഥാന് സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. മനുഷ്യത്വവും ജനവികാരവും കണക്കിലെടുത്താണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മ ...