വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം, കുടുംബ പ്രശനം താങ്ങാനായില്ല; സഹോദരന് വാട്സ്ആപ്പ് സന്ദേശം അയച്ച് നവവരന് പുഴയില്‍ ചാടി! തിരച്ചില്‍ തുടരുന്നു
തളിപ്പറമ്പ്: സഹോദരന് വാട്സ്ആപ്പ് സന്ദേശമയച്ച ശേഷം നവവരന് പുഴയില്‍ ചാടി. വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം തികയും മുന്‍പ് കുടുംബപ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ സന്ദേശമയച്ച് ...