വ്യാജ പാസുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍
വയനാട്: വ്യാജ പാസുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുവാവ് മുത്തങ്ങയില്‍ അറസ്റ്റില്‍. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി റെജിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം വന്ന 15 വയസുകാരനും ...