ആശുപത്രിയിലെ തീപ്പിടിത്തത്തില്‍ കുഞ്ഞിനെ കാണാനില്ലെന്ന് വ്യാജ പരാതി: കുഞ്ഞിനെ വീട്ടില്‍ തന്നെ കണ്ടെത്തി, ദമ്പതിമാര്‍ കസ്റ്റഡിയില്‍
ഭോപാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കമലാ നെഹ്റു ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് വ്യാജ പരാതിയുമായെത്തിയ ദമ്പതിമാര്‍ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാന്ധിനഗര്‍ ന്യൂജയില് റോഡ് സ്വദേശികളായ മന്‍സൂര്‍-അര്‍ഷി ...