‘ആദ്യ ബന്ധത്തിലെ കുട്ടി പൊട്ടിക്കരഞ്ഞു, കൊന്ത നല്‍കിയത് സ്വീകരിച്ചില്ല…’ വിവാഹം കഴിഞ്ഞതിനു പിന്നാലെ വ്യാജ വാര്‍ത്തകളുടെ പെരുമഴ; പ്രതികരിച്ച് അപ്സരയും ആല്‍ബിയും
തങ്ങള്‍ക്ക് ആദ്യ ബന്ധത്തില്‍ കുട്ടികളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി നടി അപ്സരയും ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസും. വിവാഹശേഷം തിരുവനന്തപുരത്തു സംഘടിപ്പിച്ച സത്കാരത്തിന് എത്തിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. ...