മേയറുടെ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കും
തിരുവനന്തപുരം: കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ...