അഫ്ഗാനില്‍ നിന്ന് അമ്മാവനെ പരിചരിക്കാന്‍ എത്തി, ശേഷം കപ്പല്‍ശാലയിലേക്ക്: ഈദ്ഗുലിനെ ജോലിയ്ക്കെത്തിച്ച അമ്മാവനും അഴിയ്ക്കുള്ളിലാകും
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജരേഖകള്‍ ചമച്ച് ജോലി ചെയ്ത് അറസ്റ്റിലായ അഫ്ഗാന് പൗരന് ഈദ്ഗു (23)ലിന്റെ അമ്മാവന്മാരും അഴിയ്ക്കുള്ളിലാകും. ഇവരുടെ സഹായത്തോടെയാണ് ഈദ്ഗുല്‍ ഒന്നരവര്‍ഷമായി കപ്പല്‍ശാലയില്‍ ജോലി ...