വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ജില്ല സെക്രട്ടറി ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. അടൂര്‍ സ്വദേശി വികാസ് കൃഷ്ണയാണ് ഏറ്റവും ...