‘ഫേക്ക് പേജുണ്ടാക്കി വ്യാജ പോസ്റ്റുകള്‍ ഇടുന്നു, അത് വലിയ ചര്‍ച്ചയ്ക്കും വഴിവെയ്ക്കുന്നു’ പോലീസിനും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടും നടപടിയില്ല; ഗതികെട്ട് ശ്രീജിത്ത് പന്തളം കോടതിയിലേയ്ക്ക്
പന്തളം: തന്റെ പേരില്‍ ഫേക്ക് പേജ് ഉണ്ടാക്കുകയും മനസില്‍ വിചാരിക്കാത്ത കാര്യങ്ങള്‍ പോസ്റ്റിട്ട് തന്നെ വ്യക്തി ഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ...