മനുഷ്യശരീരത്തില്‍ എത്ര അസ്ഥി ഉണ്ടെന്നു പോലും അറിയില്ല; അനധികൃത നാട്ടുവൈദ്യ ചികിത്സ നടത്തുന്ന അച്ഛനും മക്കളും പിടിയില്‍
മണ്ണുത്തി: അനധികൃത നാട്ടുചികിത്സ നടത്തി വരുന്ന അച്ഛനും രണ്ട് മക്കളും മണ്ണൂത്തി പോലീസിന്റെ പിടിയില്‍. കോട്ടയം കടനാട് കരുമണ്ണ് കുന്നക്കാട്ട് മൈക്കിള്‍ ജോസഫ് (പാലാ കൊച്ചേട്ടന്-74), ഇയാളുടെ ...