അറസ്റ്റിലായ വ്യാജ ഡോക്ടര്‍ 9 ആശുപത്രികളില്‍ ജോലി ചെയ്തു; വ്യാജഡോക്ടറെ കുടുക്കിയത് ഇങ്ങനെ…
കോഴിക്കോട്: അറസ്റ്റിലായ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായി വിവരം. ഇയാളുടെ ചികിത്സയില്‍ രോഗികള്‍ക്ക് വലിയ മതിപ്പുണ്ടായിരുന്നുവെന്നും ഇയാളെ തേടി പതിവായി ...