വ്യാജ ഡോക്ടര്‍ സീമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രസവത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ കുടുംബം; നരഹത്യയ്ക്ക് കേസ് കൊടുക്കും
കരുനാഗപ്പള്ളി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത് വന്ന ഡോക്ടര്‍ സീമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രസവത്തോടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ ബന്ധുക്കള്‍. കുഞ്ഞു ...