‘ആർഐപി, മിസ്യു’ കോൺഗ്രസ് നേതാവായ പിതാവിന്റെ മരണവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ച് മകൻ; ജീവിച്ചിരിക്കുന്ന താൻ എന്ത് മറുപടി നൽകാനാണെന്ന് പിതാവും
പീരുമേട്: അച്ഛൻ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജ കുറിപ്പിട്ട് മകന്റെ 'കളിതമാശ'. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്ന് കണ്ട് ആദരാഞ്ജലികളും അനുശോചനങ്ങൾക്കും എന്ത് മറുപടി നൽകുമെന്ന് ആലോചിച്ച് അന്ധാളിച്ച് ഇരിക്കുകയാണ് ...