യാത്രക്കാർക്ക് ബാക്കിയായി നൽകാൻ സ്വന്തമായി 200, 100, 50 കറൻസികൾ അച്ചടിച്ച് തൃശ്ശൂരിലെ ഓട്ടോ ഡ്രൈവർ; പറ്റിക്കുന്നത് വൃദ്ധരേയും മദ്യപന്മാരേയും;അതിബുദ്ധി വിനയായതോടെ പിടിയിൽ
തൃശൂർ: കള്ളനോട്ട് അച്ചടിച്ച യുവാവ് പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജിനെ (37) ആണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. പോലീസ് ഇയാളിൽ നിന്നും 100 രൂപയുടെ ...










