കോവിഡ് പോസിറ്റീവായവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി 45 ലക്ഷം തട്ടിയ ലാബ് ഉടമ പിടിയില്‍
മലപ്പുറം: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ ലാബ് ഉടമ പിടിയില്‍. വളാഞ്ചേരിയിലെ അര്‍മ ലാബ് ഉടമ സജീദ് എസ്.സാദത്താണ് പിടിയിലായത്. വ്യാജ ...