രോഗ ബാധിതയായ കുഞ്ഞിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിപ്പ്: വൈറ്റിലയില്‍ അമ്മയും മകളും പിടിയില്‍
വൈറ്റില: രോഗ ബാധിതയായ മൂന്നര വയസ്സുകാരിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ കേസില്‍ അമ്മയും മകളും പിടിയില്‍. വൈറ്റിലയില്‍ താമസിക്കുന്ന പാല സ്വദേശികളായ മറിയാമ്മയും മകള്‍ ...