വ്യാജ വക്കീല്‍ സെസി സേവ്യറിന് വേണ്ടി ഹാജരാവേണ്ട; വിലക്ക് ഏര്‍പ്പെടുത്തി ബാര്‍ അസോസിയേഷന്
ആലപ്പുഴ: ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ആലപ്പുഴ ബാര്‍ അസോസിയേഷന്. ഇന്നു ചേര്‍ന്ന അസോസിയേഷന് ജനറല്‍ ബോഡി ...