മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞത് 10 വര്‍ഷം: 36കാരി തട്ടിയെടുത്തത് 12 ലക്ഷം രൂപ
ആഗ്ര: മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞ് പെന്‍ഷന്‍ തുകയായി യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഉത്തര്‍പ്രദേശ് ഇറ്റാ ജില്ലയിലെ അലിഗഞ്ചിലാണ് സംഭവം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 ലക്ഷം ...