ഹമീദിന് പല സ്ത്രീകളുമായി ബന്ധം, വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയി, മകളെ ഉപദ്രവിച്ചതോടെ കൊല്ലപ്പെട്ട ഫൈസൽ പരാതി നൽകിയത്; പുറത്തിറങ്ങാതിരിക്കാൻ എല്ലാം ചെയ്യുമെന്ന് മറ്റൊരു മകൻ ഷാജി
തൊടുപുഴ: ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്. പിതാവിന് നിയമ സഹായം ...