വെളുക്കാന്‍ ഹെര്‍ബല്‍ ക്രീമുകള്‍ തേച്ചു, മുംബൈയില്‍ രണ്ടുപേരുടെ വൃക്ക തകരാറിലായതായി റിപ്പോര്‍ട്ട്
മുംബൈ: തൊലിവെളുക്കാന്‍ ഹെര്‍ബല്‍ ക്രീമുകള്‍ തേച്ചതിനെ തുടര്‍ന്ന് രണ്ടുപേരുടെ വൃക്ക തകരാറിലായതായതായി റിപ്പോര്‍ട്ട്. നവി മുംബൈയിലെ മെഡികോവര്‍ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും ഇവയുടെ ...