മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി
സൗന്ദര്യം ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. എങ്കിലും നാച്വറല്‍ വഴികള്‍ തേടുന്നവരാണ് ഏറെയും. അടുക്കളയില്‍ നമ്മള് നിസാരമായി കാണുന്ന വസ്തുക്കള്‍ മാത്രം മതി ...