യാത്രാമധ്യേ വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം; ട്രിപ്പ് പാതിവഴിയിൽ നിർത്തി ആശുപത്രിയിലേയ്ക്ക് കുതിച്ചു! കെഎസ്ആർടിസി ബസ് ജീവനക്കാരുടെ ഇടപെടലിൽ റിതികയ്ക്ക് ലഭിച്ചത് പുതുജന്മം
താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്ആർടിസി ബസ് ജീവനക്കാർ. കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ എൽ.എൽ.ബി. വിദ്യാർഥിനി വൈത്തിരി രോഹിണിയിൽ 21കാരിയായ ...