ഗുണന പട്ടിക ചൊല്ലിയില്ല; വിദ്യാർഥിയെ ഡ്രില്ലിങ് മെഷീൻ കൊണ്ട് പരിക്കേൽപ്പിച്ച് അധ്യാപകൻ! മെഷീൻ സ്വിച്ച് ഓഫ് ചെയ്ത് വൻ അപകടം ഒഴിവാക്കി സുഹൃത്ത്
ലഖ്നൗ: ഗുണനപ്പട്ടിക ചൊല്ലിക്കേൾപ്പിക്കാത്ത വിദ്യാർഥിയെ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. കാൺപുരിലെ സർക്കാർ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. ശിക്ഷാ ...